കാര്‍ഡിഫ്: ഉപരിപഠനത്തിനുശേഷം നാട്ടിലെയ്‌ക്ക് തിരികെ
പോകുന്ന ജസ്റ്റിന്‍ ജേക്കബ്, ജോസ്‌മി ജസ്റ്റിന്‍ എന്നിവര്‍ക്ക് കാര്‍ഡിഫ് മലയാളി
അസോസിയേഷനും സുഹൃത്തക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി കഴിഞ്ഞ കുറെ
വര്‍ഷങ്ങളായി CMA യുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക് CMA യുടെ
സ്‌നേഹസൂചകമായി CMA പ്രസിടെന്റ്‌റ് ഫെബിന്‍ വര്‌ഗീസ് മോമന്‍റ്റോ കൊടുക്കുകയും CMA
സെക്രട്ടറി തോമസുക്കുട്ടി ഇവര്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും
ചെയ്‌തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല