Image

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം

Published on 18 June, 2019
മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് താങ്ങും തണലുമായി ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഫണ്ട് റൈസിംഗ് പ്രോഗ്രാം നടത്തുന്നു.

തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ വച്ചു (5216 W Lawrence Ave, Chicago, IL 60630) നടത്തുന്നു. നാടിന്റെ ഉന്നമനത്തിനുവേണ്ടി ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്‌പോണ്‍സര്‍ ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക