Image

കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ മരണം സിപിഎം നടത്തിയ കൊലപാതകമെന്ന് ചെന്നിത്തല

Published on 19 June, 2019
കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ മരണം സിപിഎം നടത്തിയ കൊലപാതകമെന്ന് ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ മ​ര​ണം സി​പി​എം ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ജ​ന്‍ ജീവനൊടുക്കിയത് സി​പി​എ​മ്മി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ്. കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വേ​ണ്ട രേ​ഖ​ക​ള്‍ എ​ല്ലാം ന​ല്‍​കി​യി​ട്ടും അ​വ​സാ​നം ന​ഗ​ര​സ​ഭ അ​നു​മ​തി ന​ല്‍​കാ​തെ സാ​ജ​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

മു​തി​ര്‍​ന്ന സി​പി​എം നേ​താ​വി​ന്‍റെ ഭാ​ര്യ​യാ​ണ് ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത്. സാജന്‍ ജീവനൊടുക്കിയതിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക