Image

തെരെഞ്ഞെടുപ്പ് തിരിച്ചടി ; ക​ര്‍​ണാ​ട​ക പി​സി​സി പി​രി​ച്ചു​വി​ട്ടു

Published on 19 June, 2019
തെരെഞ്ഞെടുപ്പ് തിരിച്ചടി ; ക​ര്‍​ണാ​ട​ക പി​സി​സി പി​രി​ച്ചു​വി​ട്ടു

ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ ക​ര്‍​ണാ​ട​ക പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​ഐ​സി​സി പി​രി​ച്ചു​വി​ട്ടു. സം​ഘ​ട​നാ​കാ​ര്യ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പാര്‍ട്ടിക്കേറ്റ പരാജയത്തിന് പി​ന്നാ​ലെ പൂ​ര്‍​ണ​മാ​യ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​. അ​തേ​സ​മ​യം, നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ഗു​ണ്ട​റാ​വു, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​ര്‍ ബി. ​ഖാ​ന്ദ്രെ എ​ന്നി​വ​ര്‍​ക്ക് പ​ദ​വി​യി​ല്‍ തു​ട​രാ​മെ​ന്നും എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ പേ​രി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ റോ​ഷ​ന്‍ ബേ​ഗി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും ​ ക​ഴി​ഞ്ഞ ദി​വ​സം സസ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക