Image

സാന്‍ഹൊസെയില്‍ ഗ്രാജുവേട്സിനെ ആദരിച്ചു

വിവിന്‍ ഓണശ്ശേരില്‍ Published on 21 June, 2019
സാന്‍ഹൊസെയില്‍ ഗ്രാജുവേട്സിനെ  ആദരിച്ചു
സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വച്ചു ഈ വര്‍ഷം ഗ്രാജുവേഷന്‍ ചെയ്ത 16 കുട്ടികളെ ആദരിച്ചു. വി.കുര്‍ബാനയ്ക്കു ഫാ.സജി പിണര്‍ക്കയില്‍ നേതൃത്വം നല്‍കി. തുടര്‍ന്നു പാരി് ഹാളില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഗ്രാജുവേഷന്‍ ചെയ്ത കുട്ടികള്‍ അവരുടെ ഭാവിപഠനങ്ങളെകുറിച്ചു സംസാരിച്ചു. കേക്ക് കട്ട് ചെയ്തു മധുരം പങ്കുവെയ്ക്കുകയും അവരുടെ കലാപരിപാടികളും സ്‌നേഹവിരുന്നോടെ പ്രോഗ്രാം അവസാനിച്ചു.
സാന്‍ഹൊസെയില്‍ ഗ്രാജുവേട്സിനെ  ആദരിച്ചുസാന്‍ഹൊസെയില്‍ ഗ്രാജുവേട്സിനെ  ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക