Image

ജോര്‍ജ് വര്‍ഗീസ് കരിമ്പനാമണ്ണില്‍ സെന്റ് ലൂയീസില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2019
ജോര്‍ജ് വര്‍ഗീസ് കരിമ്പനാമണ്ണില്‍ സെന്റ് ലൂയീസില്‍ നിര്യാതനായി
സെന്റ് ലൂയീസ്, മിസോറി: ആനിക്കാട് കരിമ്പനാമണ്ണില്‍ പരേതരായ വര്‍ഗീസിന്റേയും, റേച്ചലിന്റേയും മകന്‍ ജോര്‍ജ് വര്‍ഗീസ് (ബേബി, 81) സെന്റ് ലൂയീസില്‍ നിര്യാതനായി.

ഭാര്യ: ഗ്രേസി വര്‍ഗീസ് നെടുങ്ങാടപ്പള്ളി കോയിപ്പുറത്ത് കുടുംബാംഗമാണ്.
മക്കള്‍: ഡോ. ബെറ്റി വര്‍ഗീസ് എം.ഡി, ഡോ. എബി വര്‍ഗീസ് എം.ഡി.
മരുമകള്‍: ലീസാ പണിക്കര്‍.
കൊച്ചുമക്കള്‍: ഫീബി, സോയി, ബേസില്‍.

പൊതുദര്‍ശനം: ജൂണ്‍ 27-നു വൈകുന്നേരം 4 മുതല്‍ 8 വരെ 2211 ക്ലാര്‍ക്‌സണ്‍ റോഡിലുള്ള ബക്കോള്‍സ് മോര്‍ച്ചറി, വെസ്റ്റ്‌ചെസ്റ്റര്‍ ഫീല്‍ഡിലുള്ള ഫ്യൂണറല്‍ ഹോമില്‍ നടത്തുന്നതാണ്.

സംസ്കാര ചടങ്ങുകള്‍ ജൂണ്‍ 28-നു രാവിലെ 9 ന് 2841 നോര്‍ത്ത് ബാലസ് റോഡിലുള്ള സെന്റ് ലൂയീസ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക