Image

ഡാ​നി​ഷ് അ​ലി ബി​എ​സ്പി ലോ​ക്സ​ഭാ നേ​താ​വ്

Published on 23 June, 2019
ഡാ​നി​ഷ് അ​ലി ബി​എ​സ്പി ലോ​ക്സ​ഭാ നേ​താ​വ്
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി​യു​ടെ ലോ​ക്സ​ഭാ നേ​താ​വാ​യി ഡാ​നി​ഷ് അ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ആ​ന​ന്ദ് കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

ആ​കാ​ശ് ആ​ന​ന്ദ്, രാം​ജി ഗൗ​തം എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ജെ​ഡി​എ​സി​ൽ​നി​ന്നും ബി​എ​സ്പി​യി​ൽ എ​ത്തി​യ നേ​താ​വാ​ണ് ഡാ​നി​ഷ് അ​ലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക