Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ഈ മാസം 30-നു

Published on 23 June, 2019
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ഈ  മാസം 30-നു
ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ഈ മാസം 30-നു ഞായറാഴ്ച രാവിലെ 11:30 മുതല്‍ 6 വരെ ഹാര്‍ട്ട്‌സ്‌ഡേയ്‌ലിലെ സെക്കോര്‍ വുഡ്‌സ് പാര്‍ക്കില്‍ നടത്തുന്നു.
കലാ-കായിക മല്‍സരങ്ങള്‍, വിനോദ പരിപാടികള്‍, വ്യത്യസ്തമായ ഭക്ഷണം എന്നിവയെല്ലം ഉണ്ടാകും
പ്രവേശനം സൗജന്യം. പങ്കെടുക്കാന്‍ എല്ലാവരെയും ക്‌സണിക്കുന്നതായി പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അറിയിച്ചു.
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ഈ  മാസം 30-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക