Image

ആള്‍ക്കൂട്ട കൊലപാതകം: ബിജെപിയേയും ആര്‍എസ്‌എസിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ ഒവൈസി

Published on 24 June, 2019
ആള്‍ക്കൂട്ട കൊലപാതകം: ബിജെപിയേയും ആര്‍എസ്‌എസിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ ഒവൈസി


ന്യൂഡല്‍ഹി: ബൈക്ക്‌ മോഷ്ടിച്ചുവെന്നാരോപിച്ച്‌ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന്‌ മുസ്ലീം യുവാവ്‌ മരിച്ച സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്‌എസിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ എഐഎംഐഎം നേതാവ്‌ അസദുദ്ദീന്‍ ഒവൈസി എംപി.

ബിജെപിയും ആര്‍എസ്‌എസും മുസ്ലിംകള്‍ക്കെതിരായ മനോഭാവം സൃഷ്ടിച്ചതിനാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന്‌ ഒവൈസി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക