Image

പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നതായി റവന്യൂ മന്ത്രി , 9,737 വീടുകള്‍ക്ക്‌ ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കി

Published on 25 June, 2019
പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നതായി റവന്യൂ മന്ത്രി , 9,737 വീടുകള്‍ക്ക്‌ ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കി

തിരു: പ്രളയത്തില്‍ 15,394 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. 9,934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാമെന്ന്‌ ഉടമസ്ഥര്‍ അറിയിച്ചു.

 9,737 വീടുകള്‍ക്ക്‌ ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കി. 2,995 വീടുകള്‍ പുനര്‍നിര്‍മ്മിച്ച്‌ നല്‍കിയെന്നും റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക