Image

താ​ര​സം​ഘ​ട​ന 'അ​മ്മ'​യി​ല്‍ അ​ടി​മു​ടി മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു

Published on 25 June, 2019
താ​ര​സം​ഘ​ട​ന 'അ​മ്മ'​യി​ല്‍ അ​ടി​മു​ടി മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു

താ​ര​സം​ഘ​ട​ന 'അ​മ്മ'​യി​ല്‍ അ​ടി​മു​ടി മാ​റ്റ​ത്തി​ന് അവസരമൊരുങ്ങുന്നു . സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെയ്യാനാണ് പുതിയ തീരുമാനം . സംഘടനയുടെ ഉ​പാ​ധ്യ​ക്ഷ​പ​ദ​വി വ​നി​ത​ക​ള്‍​ക്ക് നല്‍കും . ഒപ്പം നി​ര്‍​വാ​ഹ​ക സ​മി​തി​യി​ല്‍ ഇ​നിമുതല്‍ നാ​ല് വ​നി​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അം​ഗ​ങ്ങ​ള്‍ വ്യക്തമാക്കി .

സ്ത്രീ​ക​ള്‍​ക്കാ​യി 'അ​മ്മ' യി​ല്‍ ആ​ഭ്യ​ന്ത​ര​പ​രാ​തി പ​രി​ഹാ​ര​സെ​ല്ലും രൂപീകരിക്കും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി​യി​ല്‍ അ​വ​ത​രി​പ്പി​ക്കുമെന്ന് താരസംഘടന അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക