Image

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന്‌ രാഹുല്‍ ഗാന്ധിയോട്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍

Published on 26 June, 2019
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന്‌ രാഹുല്‍ ഗാന്ധിയോട്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍


പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന്‌ രാഹുല്‍ ഗാന്ധിയോട്‌ കോണ്‍ഗ്രസ്‌ എം.പിമാര്‍. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ എം.പിമാര്‍ നേരിട്ട്‌ രാഹുലിനോട്‌ ഈ ആവശ്യം ഉന്നയിച്ചത്‌. 

 അധ്യക്ഷ സ്ഥാനത്തേക്ക്‌ ഇല്ലെന്ന നിലപാട്‌ രാഹുല്‍ ഗാന്ധി യോഗത്തില്‍ ആവര്‍ത്തിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക