Image

കുരുവിള എബ്രഹാം നിര്യാതനായി

റോയ് മണ്ണൂര്‍ Published on 27 June, 2019
കുരുവിള എബ്രഹാം നിര്യാതനായി
ഫീനിക്‌സ് / ഇരിട്ടി   ഇരിട്ടി അറബി  വട്ടയ്ക്കവയലില്‍  കുരുവിള എബ്രഹാം (96 വയസ്സ് )  നിര്യാതനായി.

ഭാര്യ  പരേതയായ അച്ചാമ്മ കുരുവിള, മക്കള്‍ വി കെ ആന്‍ഡ്രൂസ് , മോളിക്കുട്ടി, ഗ്രേസിക്കുട്ടി, ലില്ലിക്കുട്ടി, സണ്ണി കുരുവിള  ( അരിസോണ / അമേരിക്ക ) സൂസി. മരുമക്കള്‍ ലില്ലിക്കുട്ടി, പാസ്റ്റര്‍ എ ജെ  തോമസ് , പി വി ജോണ്‍, സി സി സ്‌കറിയ, ഗീത സണ്ണി, പി കെ വര്‍ഗീസ്. ശവസംസ്‌കാരം  ജൂലൈ 1 ന്  തിങ്കളാഴ്ച   ഇരിട്ടി  അറബി  അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ നടക്കും.



കുരുവിള എബ്രഹാം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക