Image

കുടുംബവഴക്ക്: രണ്ടരവയസുകാരനെ മുത്തശ്ശന്‍ ശരീരമാസകലം കീറി മുറിവേല്‍പിച്ചു

Published on 29 April, 2012
കുടുംബവഴക്ക്: രണ്ടരവയസുകാരനെ മുത്തശ്ശന്‍ ശരീരമാസകലം കീറി മുറിവേല്‍പിച്ചു
കൊല്ലം: രണ്ടരവയസുകാരനെ മുത്തശ്ശന്‍ ശരീരമാസകലം ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പിച്ചു. കൊല്ലം തേവലക്കര സ്വദേശി കൃഷ്ണന്‍കുട്ടിയാണ് ചെറുമകന്‍ അതുലിനെ ഉദ്രവിച്ചത്. ഇയാള്‍ ഒളിവിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക