Image

കടല്‍കൊല: ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിനെ സര്‍ക്കാരുകള്‍ എതിര്‍ക്കില്ല

Published on 29 April, 2012
കടല്‍കൊല: ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിനെ സര്‍ക്കാരുകള്‍ എതിര്‍ക്കില്ല
ന്യൂഡല്‍ഹി: കടലിലെ കൊലപാതക കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സി വിട്ടു കൊടുക്കുന്നതിനെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ക്കില്ല. ഉപാധികളോടെ കപ്പല്‍ വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിക്കും. കേരളത്തിന് വേണ്ടി   ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ഹാജരാസസകും. കടലിലെ കൊലപാതകം   അന്വഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി കൂടിക്കാഴ്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക