Image

എന്‍ഡോസള്‍ഫാന്‍: 'ആരോഗ്യവകുപ്പിന്റെ കത്തില്‍ ദുരൂഹതയെന്ന് കൃഷിമന്ത്രി

Published on 29 April, 2012
എന്‍ഡോസള്‍ഫാന്‍: 'ആരോഗ്യവകുപ്പിന്റെ കത്തില്‍ ദുരൂഹതയെന്ന് കൃഷിമന്ത്രി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്താന്‍   ആരോഗ്യവകുപ്പ്   കോഴിക്കോട് മെഡിക്കല്‍ കോളേജിന് കത്തയച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. ഈ സംഭവം തികച്ചും അപലപനീയമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 230 കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക