Image

ചക്കനാട്ട്‌ തോമസ്‌ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2011
ചക്കനാട്ട്‌ തോമസ്‌ നിര്യാതനായി
ചിക്കാഗോ: കുറിയന്നൂര്‍ വെട്ടീരേത്ത്‌ ചക്കനാട്ട്‌ തോമസ്‌(അച്ചന്‍കുഞ്ഞ്‌) ചിക്കാഗോയില്‍ നിര്യാതനായി. റാന്നി കുതിരവട്ടം മറിയാമ്മയാണ്‌(അമ്മിണി) ഭാര്യ. ജിന്‍സി, ജിനു, ജെസി എന്നിവര്‍ മക്കളാണ്‌. മരുമകള്‍: ജിന്‍സി. ജോജി(ചിക്കാഗൊ), മോളി(ചിക്കാഗൊ), മാത്യു(ആറാട്ടുപുഴ), വത്സ(വയലത്തല) എന്നിവര്‍ സഹോദരങ്ങളാണ്‌. ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ വ്യഴാഴ്‌ച വൈകിട്ട്‌ 3 മണിമുതല്‍ പൊതുദര്‍ശനവും വെള്ളിയാഴ്‌ച രാവിലെ 9 മണിയ്‌ക്ക്‌ ശവസംസ്‌ക്കാര ശുശ്രൂഷകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 847-296-4488.
ചക്കനാട്ട്‌ തോമസ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക