Image

പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചു

Published on 30 April, 2012
പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചു
പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു. സ്ഥലം ലഭിച്ചാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക