Image

റെഡ്‌ ക്രോസ്‌ പ്രവര്‍ത്തകന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

ജേക്കബ്‌ മാളിയേക്കല്‍ Published on 30 April, 2012
റെഡ്‌ ക്രോസ്‌ പ്രവര്‍ത്തകന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു
സൂറിച്ച്‌: അന്താരാഷ്ട്ര റെഡ്‌ ക്രോസ്‌ പ്രവര്‍ത്തകനെ പാകിസ്ഥാനില്‍ തീവ്രവാദികള്‍ കൊല ചെയ്‌തു. ജനുവരിയില്‍ തീവ്രവാദികള്‍ തട്ടി കൊണ്‌ട്‌ പോയ ബ്രിട്ടീഷ്‌ പൗരന്റെ മൃതദേഹം ആണ്‌ ഇന്നലെ കണെ്‌ടടുത്തത്‌. ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ്‌ കമ്മിറ്റി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ശക്തമായ ഭാഷ യില്‍ അപലപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക