Image

അബുദാബിയില്‍ മലയാളികള്‍ ഡ്രെയിനേജില്‍ കുടുങ്ങി മരിച്ചു

അനില്‍ സി. ഇടിക്കുള Published on 30 April, 2012
അബുദാബിയില്‍ മലയാളികള്‍ ഡ്രെയിനേജില്‍ കുടുങ്ങി മരിച്ചു
അബുദാബി: അബുദാബിയില്‍ മലയാളികളായ രണ്‌ടു യുവാക്കള്‍ ഡ്രെയിനേജില്‍ കുടുങ്ങി മരിച്ചു. തിരൂര്‍ വളവന്തൂര്‍ സ്വദേശികളായ പറോട്ടക്കല്‍ ചെറുവത്തൂര്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്‌ (24), തോട്ടത്തില്‍ സൈതലവിയുടെ മകന്‍ യൂനിസ്‌ സലിം (26) എന്നിവരാണ്‌ താരിഫിലെ അല്‍ദാബിയ റസ്റ്റോറന്റിന്റെ പിന്‍ഭാഗത്ത്‌ ഡ്രെയിനേജ്‌ മാന്‍ഹോളില്‍ കുടുങ്ങി മരിച്ചത്‌. കബറടക്കം പിന്നീട്‌ നാട്ടില്‍.
അബുദാബിയില്‍ മലയാളികള്‍ ഡ്രെയിനേജില്‍ കുടുങ്ങി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക