Image

കേരളത്തിലെ വനത്തില്‍ തീവ്രവാദസാന്നിധ്യം: ഡിജിപി

Published on 01 May, 2012
കേരളത്തിലെ വനത്തില്‍ തീവ്രവാദസാന്നിധ്യം: ഡിജിപി
കേരളത്തിലെ വനത്തില്‍ തീവ്രവാദസാന്നിധ്യമുള്ളതായി സംശയിക്കുന്നതായി ഡിജിപി.ജേക്കബ് പുന്നൂസ് പറഞ്ഞു. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ എത്തിയതായി സംശയിക്കുന്നുണ്ട്. ഇവര്‍ നേരിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കരുതുന്നില്ല. മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. വിശദാംശങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക