Image

തുരുത്തുമ്മല്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി

Published on 02 May, 2012
തുരുത്തുമ്മല്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി
പയ്യന്നൂര്‍: പയ്യന്നൂര്‍ കവ്വായിലെ പരേതനായ ടി.കെ.പി.മമ്മു ഹാജിയുടെ ഭാര്യ. തുരുത്തുമ്മല്‍ എ.പി.ആയിശ ഹജ്ജുമ്മ (88) ഇന്ന്‌ ചൊവ്വാഴ്‌ച്ച രാവിലെ നിര്യാതയായി.

എ.പി.അഹമ്മദ്‌ഹാജി.എ.പി.അബൂബക്കര്‍ഹാജി,എ.പി.ഇബ്രാഹീം, എ.പി.യൂസുഫ്‌,കുഞ്ഞാമിന,കുല്‌സൂം,ഖദീജ,മറിയം എന്നിവര്‍ മക്കളാണ്‌,

മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ 00914985202049, 00966567661850

അടുത്ത ബന്ധു സി കെ പി അബ്ദുല്‍ റഹ്മാന്‍ റിയാദ്‌ സൗദി

ALOOR TA MAHMOOD HAJI DUBAI (00971 50 4760198)
തുരുത്തുമ്മല്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക