Image

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് 2 മരണം

Published on 02 May, 2012
ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് 2 മരണം
മലപ്പുറം: താഴെചേളാരിയില്‍ ബൈക്കിനു മുകളിലേക്കു ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു യുവാക്കള്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി നാക്കിനായില്‍ തറയില്‍ ബാലകൃഷ്ണന്റെ മകന്‍ സുധീഷ് (20), താനൂര്‍ പരിയാപുരം ചേലക്കാട്ട് നാരായണന്റെ മകന്‍ ജനീഷ് (30) എന്നിവരാണു മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക