Image

അഫ്ഗാനില്‍ ആക്രമണം ശക്തമാക്കുമെന്ന് താലിബാന്‍

Published on 02 May, 2012
അഫ്ഗാനില്‍ ആക്രമണം ശക്തമാക്കുമെന്ന് താലിബാന്‍
കാബൂള്‍: അഫ്ഗാനില്‍ ആക്രമണം ശക്തമാക്കുമെന്ന് താലിബാന്‍. യുഎസ് പ്രസിഡന്റിന് ബറാക്ക് ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് കാബൂളില്‍ വിദേശികള്‍ താമസിച്ചിരുന്ന ഒരു വീട് ലക്ഷ്യമാക്കി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയുടെ ഭീഷണി. വ്യാഴാഴ്ച മുതല്‍ കൂടുതല്‍ കടുത്ത ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക