Image

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് പുതിയ വികാരി

Published on 04 May, 2012
മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് പുതിയ വികാരി
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി റവ. ഫാ. എല്‍ദോ വര്‍ക്കി വലിയപറമ്പില്‍ നിയമിതനായി. ഇടവക മെത്രാപോലീത്തയുടെ കല്‍പ്പന പ്രകാരം മേയ് ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് (133 ഉൃൗാാീിറ ടേൃലല േഛമസഹലശഴവ) വിശുദ്ധ കുര്‍ബാനാനന്തരം ചാര്‍ജെടുക്കും. യാക്കോബായ സഭയുടെ മുളന്തുരുത്തി തിയോളജിക്കല്‍ സെമിനാരിയുടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു. മക്കള്‍: മരിയ, ജോണ്‍. ഫോണ്‍: 0469660919.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക