Image

ചന്ദ്രശേഖരന്റെ കൊലപാതകം: പാര്‍ട്ടി കോടതി തീരുമാനമെന്ന് ചെന്നിത്തല

Published on 05 May, 2012
ചന്ദ്രശേഖരന്റെ കൊലപാതകം: പാര്‍ട്ടി കോടതി തീരുമാനമെന്ന് ചെന്നിത്തല
കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സിപിഎം പാര്‍ട്ടി കോടതിയുടെ തീരുമാനമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സിപിഎം നേതൃത്വത്തിന് ഇതില്‍ പങ്കുണ്‌ടെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക