Image

വോട്ട് വാങ്ങിയവര്‍ സമുദായ സംഘടനകളെ തള്ളിപ്പറയുന്നത് ശരിയല്ല: കെ.മുരളീധരന്‍

Published on 07 May, 2012
വോട്ട് വാങ്ങിയവര്‍ സമുദായ സംഘടനകളെ തള്ളിപ്പറയുന്നത് ശരിയല്ല: കെ.മുരളീധരന്‍
തിരുവനന്തപുരം: സമുദായ സംഘടനകളുടെ വോട്ട് വാങ്ങിയവര്‍ ജയിച്ചതിന് ശേഷം അവരെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. വോട്ട് വാങ്ങിയവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനുള്ള ബാധ്യതയുമുണ്ട്. നാടാര്‍ സമുദായത്തെ വഞ്ചിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക