Image

ചിട്ടികമ്പനികള്‍ക്ക് കേന്ദ്ര നിയമമാണ് ബാധകമെന്ന് സുപ്രീംകോടതി

Published on 07 May, 2012
ചിട്ടികമ്പനികള്‍ക്ക് കേന്ദ്ര നിയമമാണ് ബാധകമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ചിട്ടികമ്പനികള്‍ക്ക് കേന്ദ്ര നിയമമാണ് ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 1975 ല്‍ കേരള നിയമസഭ പാസാക്കിയ കേരള ചിട്ടിഫണ്ട് ആക്ട് കമ്പനികള്‍ക്ക് ബാധകമലല്ലെന്നും കോടതി വ്യക്തമാക്കി. ഈ നിയമത്തില്‍ 2002 ല്‍ വരുത്തിയ ഭേദഗതിയും സുപ്രീംകോടതി വിധിയോടെ അസാധുവായിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക