Image

ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി

Published on 07 May, 2012
ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി സബ്സിഡി കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സൌഹൃദസംഘത്തിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സുപ്രീംകോടതി നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക