Image

മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ കുറ്റബോധമില്ല: ഉമ ഭാരതി

Published on 08 May, 2012
മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ കുറ്റബോധമില്ല: ഉമ ഭാരതി
വരാണസി: അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ കുറ്റബോധമില്ലെന്ന്‌ ബിജെപി നേതാവ്‌ ഉമ ഭാരതി വ്യക്തമാക്കി. സംഭവത്തില്‍ കുറ്റബോധമില്ല. ഇതുമായി ബന്ധപ്പെട്ട്‌ തന്റെ പേരു പറയുന്നതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. രാമജന്മഭൂമി പ്രചാരണത്തെ തന്റെ ഏഴു തലമുറകള്‍ക്കുള്ള പുണ്യമായാണു കണക്കാക്കുന്നതെന്നും അവര്‍പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക