കൊടുങ്ങല്ലൂര്‍: തൃശൂര്‍ സ്വദേശി സൗദിയിലെ റിയാദില്‍ കൊല്ലപ്പെട്ടതായി നാട്ടില്‍
വിവരം ലഭിച്ചു. മതിലകം കൂളിമുട്ടം സ്വദേശി മുണ്ടേങ്ങാട്ട് ശശി (48) ആണ്
കൊല്ലപ്പെട്ടത്. സി.പി.എം കൊടുങ്ങല്ലൂര്‍ മുന്‍ ഏരിയ സെക്രട്ടറി എം.എ വിജയന്റെ
സഹോദരനാണ് ശശി. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര സ്വദേശിയെ പൊലീസ്
അറസ്റ്റ് ചെയ്‌തതായി വിവരം ലഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല