Image

ടു ജി കേസ്: സിദ്ധാര്‍ദ്ധ് ബഹുറയ്ക്ക് ജാമ്യം അനുവദിച്ചു

Published on 09 May, 2012
ടു ജി കേസ്: സിദ്ധാര്‍ദ്ധ് ബഹുറയ്ക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ടു ജി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ദ്ധ് ബഹുറയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ജാമ്യത്തുകയിലും അഞ്ച് ലക്ഷം രൂപയുടെ ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക