Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് നിരക്കില്‍ ധാരണയായി

Published on 09 May, 2012
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് നിരക്കില്‍ ധാരണയായി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുമായി ധാരണയിലെത്തിയെന്ന് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍. മാനേജ്മെന്റ് സീറ്റുകളില്‍ 50,000 രൂപയുടെ ഫീസ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മറ്റു സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് തന്നെ തുടരുമെന്നും മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക