Image

സ്വര്‍ണ വില കുറഞ്ഞ് 20,800 രൂപയിലത്തെി

Published on 09 May, 2012
സ്വര്‍ണ വില കുറഞ്ഞ് 20,800 രൂപയിലത്തെി
സ്വര്‍ണവിലയില്‍ ബുധനാഴ്ച വന്‍ ഇടിവ്. പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയിലത്തെി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 2600 രൂപയായി.

21,840 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. ചെവ്വാഴ്ച 320 രൂ കുറഞ്ഞ് 21,520 രൂപയിലത്തെി. രണ്ട് ദിവസത്തിനിടെ 1040 രൂയാണ് കുത്തനെ കുറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക