Image

സാങ്കേതിക തകരാര്‍: നെടുമ്പാശേരി-കുവൈറ്റ്‌ വിമാനം മുടങ്ങി

Published on 09 May, 2012
സാങ്കേതിക തകരാര്‍: നെടുമ്പാശേരി-കുവൈറ്റ്‌ വിമാനം മുടങ്ങി
നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരി-കുവൈറ്റ്‌ വിമാനം മുടങ്ങി. നിരവധി മലയാളികള്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. വിമാനത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കുവൈത്തില്‍ നിന്നുള്ള സംഘമെത്തിയിട്ടുണ്ട്‌. എന്നാല്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

വിവിധ സ്ഥലങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുമൂലം കടുത്ത ബുദ്ധിമുട്ടിലാണ്‌. പലരുടേയും വസ്‌ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ലഭിക്കാത്തതിനാല്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക