Image

കൊലപാതക കേസിലെ പ്രതി ജയിലില്‍ മരിച്ചു

Published on 09 May, 2012
കൊലപാതക കേസിലെ പ്രതി ജയിലില്‍ മരിച്ചു
പാലക്കാട്‌: കൊലപാതകക്കേസില്‍ പാലക്കാട്‌ സബ്‌ ജയിലില്‍റിമാന്റില്‍ കഴിഞ്ഞ യുവാവ്‌ മരിച്ചു. ഒഅട്ടപ്പാടി പലൂര്‍ പുതൂര്‍ ചെല്ലന്റെ മകന്‍ ലക്ഷ്‌മണന്‍ (29) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ആറിന്‌ ജയില്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ട ചെല്ലനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വര്‍ഷമായി പാലക്കാട്‌ സബ്‌ ജയിലില്‍ കഴിയുകയായിരുന്നു ലക്ഷ്‌മണന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക