Image

രാജു സഖറിയയുടെ മാതാവ് അന്നമ്മ (101) കോഴഞ്ചേരിയില്‍ നിര്യാതയായി

Published on 09 May, 2012
രാജു സഖറിയയുടെ മാതാവ് അന്നമ്മ (101) കോഴഞ്ചേരിയില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ഫൊക്കാന മുന്‍ ട്രഷറര്‍ രാജു സഖറിയയുടെ മാതാവ്, പരേതനായ വി.എം സഖറിയയുടെ ഭാര്യ അന്നമ്മ (101) കോഴഞ്ചേരിയില്‍ നിര്യാതയായി.
സംസ്‌
കാരം ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ മെയ് 10-നു 2:30 നു.
മറ്റു മക്കള്‍: മോളി (കോഴഞ്ചേരി); കുഞ്ഞുമോള്‍ (കൊല്ലകടവ്) ശാന്തമ്മ (ന്യു യോര്‍ക്ക്) മാത്യു വി. സഖറിയ (ന്യു യോര്‍ക്ക്) റവ ഡോ. തോമസ് സഖറിയ (കുമ്പനാട്)
മരുമക്കള്‍: ജോയി; പരേതനായ തങ്കച്ചന്‍; പുന്നൂസ്; രജനി; ലീലാമ്മ; ലിസി
ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി എന്നിവരും മലയാളി ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് റോയ് എണ്ണശ്ശേരില്‍, സെക്രട്ടറി ജിന്‍സ്‌മോന്‍ സഖറിയ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
രാജു സഖറിയയുടെ മാതാവ് അന്നമ്മ (101) കോഴഞ്ചേരിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക