Image

ന്യൂജേഴ്‌സി മാര്‍ത്തോമ്മാ ചര്‍ച്ചിന് പുതിയ വികാരി

സജി കീക്കാടന്‍ Published on 10 May, 2012
ന്യൂജേഴ്‌സി മാര്‍ത്തോമ്മാ ചര്‍ച്ചിന് പുതിയ വികാരി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ റാന്‍ഡോള്‍ഫില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്തോമ്മ ഇടവകയുടെ പുതിയ വികാരിയായി റവ. ജേക്കബ് വര്‍ഗീസ് ചുമതലയേറ്റെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ജേക്കബ് അച്ചന്‍ മൂന്നു വര്‍ഷം വികാരിയായി സേവനമനുഷ്ടിച്ച ജോസ് ഏബ്രഹാം അച്ചന് പകരമായാണ് നിയമിതനായത്‌ . കൊച്ചമ്മ: എല്‍സി ജേക്കബ് മക്കള്‍ : ജോയല്‍ & ജോയാന്‍. ഇടവക ട്രസ്റ്റി അലക്‌സി മാത്യൂ, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ബെന്നി വര്‍ഗീസ് തുടങ്ങിയവര്‍ അച്ചനെയും കുടുംബത്തെയും ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

ന്യൂജേഴ്‌സി മാര്‍ത്തോമ്മാ ചര്‍ച്ചിന് പുതിയ വികാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക