Image

കുലംകുത്തി പ്രയോഗം ഓരോരുത്തരുടെ സംസ്‌കാരത്തിന്‌ അനുസരിച്ച്‌: കാനം രാജേന്ദ്രന്‍

Published on 11 May, 2012
കുലംകുത്തി പ്രയോഗം ഓരോരുത്തരുടെ സംസ്‌കാരത്തിന്‌ അനുസരിച്ച്‌: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സിപിഎം വിമതര്‍ക്കെതിരേയുള്ള കുലംകുത്തിയെന്ന പ്രയോഗം ഓരോരുത്തരുടെ സംസ്‌കാരത്തിന്‌ അനുസരിച്ചാണ്‌ പ്രയോഗിക്കുന്നതെന്ന്‌ സിപിഐ നേതാവ്‌ കാനം രാജേന്ദ്രന്‍ പറഞ്ഞു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്‌ രാഷ്‌ട്രീയ എതിരളാകളില്ലാതെ വ്യക്തിപരമായ എതിരാളികളുള്ളതായി അറിവില്ല. ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നില്‍ സ്വാഭാവികമായും രാഷ്‌ട്രീയം ഉണ്‌ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക