Image

ഫെഡറല്‍ ബാങ്കിന്‌ 777 കോടി രൂപയുടെ അറ്റാദായം

Published on 11 May, 2012
ഫെഡറല്‍ ബാങ്കിന്‌ 777 കോടി രൂപയുടെ അറ്റാദായം
സാമൂഹ്യ പ്രതിബദ്ധതാ രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ മൂന്നു മാസകാലയളവിനുള്ളില്‍ ഫെഡറല്‍ ബാങ്കിന്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2011-12) മികച്ച പ്രവര്‍ത്തനഫലം കാഴ്‌ചവെയ്‌ക്കാനും സാധിച്ചു. 777 കോടി രൂപ എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റാദായമാണ്‌ ബാങ്കിന്‌ നേടാന്‍ കഴിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക