Image

അഞ്ചുകണ്ടിയില്‍നിന്നു ആയുധങ്ങള്‍ പിടിച്ചു

Published on 11 May, 2012
അഞ്ചുകണ്ടിയില്‍നിന്നു ആയുധങ്ങള്‍ പിടിച്ചു
കണ്ണൂര്‍: കാഷ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പണം കണ്െടത്തുന്നതിനു കൊള്ള നടത്തിയ സംഘത്തിന്റെ ഒളിത്താവളത്തില്‍നിന്നു വാളും ഇരുമ്പുപൈപ്പുകളും കണ്െടത്തി. കേസിലെ പ്രതി അഞ്ചുകണ്ടിയിലെ കട്ട റൌഫിനെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിഐ പി. സുകുമാരനും സംഘവും നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്െടടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക