Image

സുരേഷ് കല്‍മാഡിക്കെതിരേ ആരോപണവുമായി അജയ് മാക്കന്‍ രംഗത്ത്

Published on 11 May, 2012
സുരേഷ് കല്‍മാഡിക്കെതിരേ ആരോപണവുമായി അജയ് മാക്കന്‍ രംഗത്ത്
ന്യൂഡല്‍ഹി: സൌത്ത് ഏഷ്യന്‍ ഗെയിംസിന്റെ സംഘടന നേതൃത്വത്തില്‍ നിന്നും അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ നീക്കണമെന്ന് ആവശ്യവുമായി ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ ഗെയിംസിന്റെ സംഘാടനം ഏറ്റെടുക്കണമെങ്കില്‍ കല്‍മാഡിയെ സ്ഥാനത്ത് നിന്നും പുറത്താക്കണം. 2014 അവസാനത്തോടെ നടത്താന്‍ തീരുമാനിച്ചിരുന്ന സൌത്ത് ഏഷ്യന്‍ ഗെയിംസ് അടുത്ത വര്‍ഷം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക