Image

സന്തോഷ് ട്രോഫി: കേരളം ക്വാര്‍ട്ടറില്‍

Published on 15 May, 2012
സന്തോഷ് ട്രോഫി: കേരളം ക്വാര്‍ട്ടറില്‍
കട്ടക്ക്: ക്ലസ്റ്റര്‍ മത്സരത്തില്‍ ഹരിയാനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. കേരളത്തിനായി ആല്‍വിന്‍ ആന്റണി രണ്ടു ഗോള്‍ നേടി. ആദ്യപകുതിയില്‍ കേരളം മൂന്നു ഗോളിന് മുന്നിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക