Image

ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് തിരുവഞ്ചൂര്‍

Published on 15 May, 2012
ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് തിരുവഞ്ചൂര്‍
കോട്ടയം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ ശരിയായ പ്രതികളെ കണ്‌ടെത്താന്‍ കഴിഞ്ഞുവെന്നും ലിസ്റ്റ് നല്‍കി പ്രതികളെ നിശ്ചയിക്കുന്ന രീതി ഈ കേസിലുണ്ടായില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക