Image

16 പൗണ്ട് തുക്കമുള്ള കുഞ്ഞിന് ടെക്‌സസ്സില്‍ ജന്മം നല്കി.

പി.പി.ചെറിയാന്‍ Published on 11 July, 2011
16 പൗണ്ട് തുക്കമുള്ള കുഞ്ഞിന്  ടെക്‌സസ്സില്‍ ജന്മം നല്കി.
ലോങ്ങ‌വ്യു (ടെക്‌സസ്) : ഗുഡ് ഷെപ്പെഡ് ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച്ച (ജൂലായ് 8) ജാനറ്റ് ജോണ്‍സ് എന്ന മാതാവ് 16 പൗണ്ടുള്ള ആണ്‍കുട്ടിയ്ക്കു ജന്മം നല്‍കി. ജമൈക്കിള്‍ ബ്രൗണ്‍ എന്ന പേരിട്ടിരിക്കുന്ന ഈ കുട്ടി ആശുപത്രിയില്‍ ജനിച്ച കുട്ടികളില്‍ ഏറ്റവും തൂക്കം കൂടിയതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ടെക്‌സസ്സില്‍ തന്നെ ഈ കുട്ടി റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചേക്കുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. പ്രമേഹ രോഗത്തിന് ചികിത്സ എടുക്കുന്ന കുട്ടി അസാധാരണ വലിപ്പമുള്ളതായിരിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇത്രയും ആരും പ്രതീക്ഷിച്ചിരുന്നില്ല.

2009 ല്‍ 19 പൗണ്ടുള്ള കുട്ടി ഇന്‍ഡ്യോനേഷ്യയില്‍ ജനിച്ചിരുന്നു. 1879 ല്‍ കാനഡയില്‍ ഒരു മാതാവിന് ജനിച്ച 23 പൗണ്ടു തൂക്കമുള്ള ഒരു കുട്ടിയാണ് വേള്‍ഡ് ഗിന്നസ് ബുക്കില്‍ ഒന്നാം സ്ഥാനത്ത്
16 പൗണ്ട് തുക്കമുള്ള കുഞ്ഞിന്  ടെക്‌സസ്സില്‍ ജന്മം നല്കി.16 പൗണ്ട് തുക്കമുള്ള കുഞ്ഞിന്  ടെക്‌സസ്സില്‍ ജന്മം നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക