Image

ചന്ദ്രശേഖരന്‍ വധം: പിടിക്കപ്പെട്ടവര്‍ പരല്‍ മീനുകള്‍ മാത്രമെന്ന് മുല്ലപ്പള്ളി

Published on 17 May, 2012
ചന്ദ്രശേഖരന്‍ വധം: പിടിക്കപ്പെട്ടവര്‍ പരല്‍ മീനുകള്‍ മാത്രമെന്ന് മുല്ലപ്പള്ളി
കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിടിക്കപ്പെട്ടത് പരല്‍ മീനുകള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വമ്പന്‍ സ്രാവുകള്‍ പുറത്തു നില്‍ക്കുകയാണെന്നും ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക