Image

മുതിര്‍ന്ന പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ പെരുകുന്നത് അപകടകരമെന്ന് കോടതി

Published on 17 May, 2012
മുതിര്‍ന്ന പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ പെരുകുന്നത് അപകടകരമെന്ന് കോടതി
കൊച്ചി: മുതിര്‍ന്ന പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ പെരുകുന്നത് അപകടകരമായ പ്രവണതയാണെന്ന് എറണാകുളം അഡിഷണല്‍ സിജെഎം കോടതി. സിബിഐയും ക്രൈംബ്രാഞ്ചും തമ്മിലുള്ള ആരോപണങ്ങള്‍ നല്ല പ്രവണതയല്ലെന്നും ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡിഐജി ശ്രീജിത്തിനെതിരെ ഡിവൈഎസ്പി സന്തോഷ് എം.നായര്‍ നല്‍കിയ പരാതി പരിഗണിക്കവെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ അന്വേഷണം സുതാര്യമാകണമെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക