Image

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍; കേന്ദ്രനിയമം വേണമെന്ന് എംപിമാര്‍

Published on 17 May, 2012
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍; കേന്ദ്രനിയമം വേണമെന്ന് എംപിമാര്‍
ന്യുഡല്‍ഹി: നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനിയമം വേണമെന്ന് കേരളത്തിലെ എം.പിമാര്‍ പ്രധാമമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയായി ആന്റോ ആന്റണി എം.പി. ഡല്‍ഹിയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക