Image

കോതമംഗലം പീഡനം: മുഖ്യപ്രതി അജാസ്‌ അറസ്റ്റില്‍

Published on 11 July, 2011
കോതമംഗലം പീഡനം: മുഖ്യപ്രതി അജാസ്‌ അറസ്റ്റില്‍
കൊച്ചി: കോതമംഗലത്ത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി നെല്ലിക്കുഴി സ്വദേശി അജാസ്‌ (27) പടിയിലായി. നേര്യമഗംലത്ത്‌ വെച്ചാണ്‌ ഇയാള്‍ പൊലീസ്‌ പിടിയാലയതെന്നാണ്‌ വിവരം. അജാസിനായി പൊലീസ്‌ ഇന്നലെ ലുക്ക്‌ ഔട്‌്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട്‌ സഹപാഠികളും പൊലീസ്‌ പിടിയാലിയിട്ടുണ്ടെന്നാണ്‌ സൂചന. സാമ്പത്തീക സഹായം വാഗ്‌ദാനം ചെയ്‌ത്‌ ആദ്യമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റ്‌ സംഘങ്ങള്‍ക്ക്‌ എത്തിക്കുകയും ചെയ്‌തത്‌ അജാസാണെന്നാണ്‌ പൊലസീന്റെ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക