Image

ത്രേസ്യാമ്മ ചാക്കോ വെട്ടികാട്ട്‌ ഒട്ടത്തില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 17 May, 2012
ത്രേസ്യാമ്മ ചാക്കോ വെട്ടികാട്ട്‌ ഒട്ടത്തില്‍ നിര്യാതയായി
കണക്‌ടിക്കട്ട്‌: പായിപ്പാട്ട്‌, വെട്ടികാട്ട്‌ ഒട്ടത്തില്‍ പരേതനായ ഒ.ടി. ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (82) നിര്യാതയായി. മെയ്‌ 21-ന്‌ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സ്വഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ നാലുകോടി സെന്റ്‌ തോമസ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. മണിമല അമ്പലത്തുങ്കല്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: സൂസമ്മ മാണി, ചെട്ടിയാശ്ശേരില്‍ (മൈസൂര്‍), വത്സമ്മ ജോയി (ഏറ്റുമാനൂര്‍), ജോസഫ്‌ ചാക്കോ (കണക്‌ടിക്കട്ട്‌-യു.എസ്‌.എ), ബേബി ജേക്കബ്‌ (അരുണാചല്‍പ്രദേശ്‌), ഗ്രേസി ജോണ്‍ (മങ്കൊമ്പ്‌), സിബി ജേക്കബ്‌, ലിസ്സി തോമസ്‌ (തൈശേരില്‍, എടത്വ).

മരുമക്കള്‍: മാണി ചെട്ടിയശ്ശേരില്‍ (മൈസൂര്‍), ജോയി ഏറ്റുമാനൂര്‍, മേഴ്‌സി (കണക്‌ടിക്കട്ട്‌-യു.എസ്‌.എ), ലിസ്സി (അതിരമ്പുഴ), റ്റോമിച്ചന്‍ (മങ്കൊമ്പ്‌), ജാന്‍സി (എടത്വ), തോമസ്‌ (എടത്വ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ (യു.എസ്‌.എ) 860 231 1267, ഇന്ത്യ- 481 244 6213.
ത്രേസ്യാമ്മ ചാക്കോ വെട്ടികാട്ട്‌ ഒട്ടത്തില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക